Life style

നേത്രപേശികളുടെ ക്രമമനുസരിച്ചുള്ള ചലനം മൂലമാണ്‌ കണ്ണുകള്‍ ശരിയായ വിധം പ്രവര്‍ത്തിക്കുന്നതും കാഴ്‌ച സാധ്യമാകുന്നതും. എന്നാല്‍ ക്രമം തെറ്റിയ ചലനം കോങ്കണ്ണിനു കാരണമാകുന്നു. കണ്ണുകള്‍ ചലിക്കുന്നത്‌ സമാന്തരമായി ഒരേ ദിശയിയിലേക്കാണ്‌. ഏതു വശത്തേയ്‌ക്കു നോക്കുന്നു എന്നതിന്‌ അനുസരിച്ചാണ്‌ ദൃഷ്‌ടികളുടെ ദിശ നിലകൊള്ളുന്നത്‌. വൈകല്യങ്ങളൊന്നുമില്ലാത്ത ഒരാള്‍ വലതുവശത്തേക്കു നോക്കുമ്പോള്‍ ഇരുകണ്ണുകളിലെയും കൃഷ്‌ണമണി വലതുഭാഗത്തേക്കു ചലിക്കുന്നു. ഇടതുവശത്തേക്കു നോക്കുമ്പോള്‍ ഇരു കൃഷ്‌ണമണികളും ഇടതുവതു ദിശയിലേക്കു ചലിക്കുന്നു. ഇപ്രകാരം ഒരേദിശയിലേക്കു കൃഷ്‌ണമണി നീങ്ങുന്നതിനു പകരം ഒരെണ്ണം ഒരു വശത്തേക്കും മറ്റൊന്ന്‌ എതിര്‍ദിശയിലേക്കും നീങ്ങുന്ന […]

Read More